So you can give your best WITHOUT CHANGE
സൈബർ സെക്യൂരിറ്റി പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഡിജിറ്റൽ സർവകലാശാല നടത്തുന്ന ഒരു വർഷത്തെ റെസിഡെൻഷ്യൽ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം. എസ്.സി. വിഭാഗത്തിന് സൗജന്യ താമസവും പഠനവും യാത്രാ സൗകര്യവും ലഭിക്കും. 17-നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: https://duk.ac.in/skills
Send us your details to know more about your compliance needs.