Certificate In Yoga
Course Introduction:
മനസ്സ്, ശരീരം, ആത്മാവ് എന്നിവയ്ക്കിടയിൽ ഐക്യം കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിശീലനമാണ് യോഗ. ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം കൈവരിക്കുന്നതിനുള്ള വളരെ ശക്തമായ മാർഗമാണിത്.നമ്മളെ തന്നെ കണ്ടെത്തുന്നതിന് യോഗ വഴിയൊരുക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനുള്ള ഒരു കലയും ശാസ്ത്രവുമാണിത്. വിദ്യാഭ്യാസം, ആരോഗ്യം, സ്ട്രെസ് മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ യോഗയ്ക്ക് ഉണ്ട്.ഇവയെല്ലാം മനസ്സിലാക്കിക്കൊണ്ട് വേണം യോഗയുടെ സർട്ടിഫിക്കറ്റ് കോഴ്സസ് ചെയ്യാൻ.
Course Eligibility:
-
SSLC, PLUS Two From any equivalent board.
Core Strength and Skills:
- Patience
- Peace of mind
- Emotional Stability
Soft Skills:
- Body Flexibility
- Patience
- Adaptability
Course Availability:
-
Available All Across India ( Usually conducted by local institutions and trained personnel)
Course Duration:
-
6 Months - 2 Years
Required Cost:
-
From INR 5000/-
Possible Add on Course :
-
Any other certificate courses and degree courses.
Higher Education Possibilities:
- Diploma in Yoga
- Post graduate diploma in Yoga Therapy
- Post graduate diploma in Yoga
- Post graduate diploma in Yoga Education
- Post Graduate Diploma in Naturopathy and Yoga
Job opportunities:
- Research Officer- Yoga and Naturopathy
- Yoga Aerobic Instructor.
- Yoga Therapist
- Yoga Instructor
- Therapists and Naturopaths
- Trainer/ Instructor Health Club
Packages:
-
A fresher can earn Rs 10,000 to Rs 15,000 a month.