So you can give your best WITHOUT CHANGE
പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്
നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇസിആര്‍ കാറ്റഗറിയില്‍ പെട്ട പ്രവാസികളുടേയും വിദേശത്തു നിന്ന് തിരിച്ചെത്തിയവരുടേയും മക്കള്‍ക്ക് അപേക്ഷിക്കാം . രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ഫെബ്രുവരി 26
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:www.afctcr.com/#/plan?id_=VE1zbG6HmM
Send us your details to know more about your compliance needs.