Let us do the

Five-year integrated law program at IIM for plus two students: Applications have begun (03-04-2025)

So you can give your best WITHOUT CHANGE

പ്ലസ്‌ടുക്കാർക്ക് ഐഐഎമ്മിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് നിയമപ്രോഗ്രാം:  അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബിസിനസ് മാനേജ്മെന്റ്, നിയമപഠനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള 2025-30 സെഷൻ പഞ്ചവത്സര ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐപിഎൽ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.iimrohtak.ac.in-  ലിങ്ക് വഴി (ന്യൂസ്/അനൗൺസ്മെന്റ്സ് ലിങ്ക്) ഉടൻ അപേക്ഷിക്കാം.


Send us your details to know more about your compliance needs.