So you can give your best WITHOUT CHANGE
കെ-ഫോൺ 28 ഒഴിവുകൾ
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡിനു (KFON) കീഴിൽ ജില്ലകളിൽ 28 കരാർ ഒഴിവ്. നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in
VSSC 18 ഡ്രൈവർ ഒഴിവുകൾ
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡ്രൈവറുടെ 18 ഒഴിവ്. നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.vssc.gov.in
Send us your details to know more about your compliance needs.