So you can give your best WITHOUT CHANGE
എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ: 20 വരെ അപേക്ഷ നൽകാം
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ എസ്ആർസി കമ്യൂണിറ്റി കോളേജിൽ ജൂലായിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് കോളേജിന്റെ പ്രവർത്തനം. അവസാന തീയതി: ജൂലായ് 20. വിവരങ്ങൾക്ക്: www.srccc.in
Send us your details to know more about your compliance needs.