Let us do the

Kerala's OBC Scholarship: Apply Now (28-10-2023)

So you can give your best WITHOUT CHANGE

കേരളത്തിന്റെ ഒബിസി സ്കോളർഷിപ്: ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ നിർത്തലാക്കിയ ഒബിസി സ്കോളർഷിപ്പിനു പകരമായി കേരളം ആവിഷ്കരിച്ച 'കെടാവിളക്ക്' സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ഒബിസി വിദ്യാർഥികൾക്ക് വർഷം 1500 രൂപ വീതമാണ് സ്കോളർഷിപ് മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 90% മാർക്കും ഹാജരും നേടിയിരിക്കണം. രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിദ്യാർഥികൾ സ്കൂളുകളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക്:  www.egrantz.kerala.gov.in 

 


Send us your details to know more about your compliance needs.