Let us do the

M.G. PG: The application has been extended till May 2 (03-04-2023)

So you can give your best WITHOUT CHANGE

എം.ജി. പി.ജി.: അപേക്ഷ മേയ് രണ്ടുവരെ നീട്ടിയിരിക്കുന്നു

എം.ജി. സർവകലാശാലയിലെ വിവിധ വകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററുകളിലും 2023- 24 വർഷത്തെ ബിരുദാനന്തര ബിരുദ, എം.ടെക്. കോഴ്സുകളുടെ പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി മേയ് രണ്ടുവരെ നീട്ടി. മേയ് ആറ്, ഏഴ് തീയതികളിൽ നടത്താനിരുന്ന പ്രവേശനപരീക്ഷയും മാറ്റിയിട്ടുണ്ട്. പുതിയ പരീക്ഷാതീയതികൾ പിന്നീട് അറിയിക്കും. ബിരുദപരീക്ഷ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും പി.ജി. പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്മെൻറിലൂടെയാണ് പ്രവേശനം. വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. വിവരങ്ങൾക്ക്: www.cat.mgu.ac.in.


Send us your details to know more about your compliance needs.