So you can give your best WITHOUT CHANGE
ഗ്വാളിയർ ഐ.ഐ.ഐ.ടി.എമ്മിൽ പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
അടൽ ബിഹാരി വാജ്പേയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്, വിവിധ വിഷയങ്ങളിലെയും അന്തർ വൈജ്ഞാനിക മേഖലകളിലെയും പിഎച്ച്.ഡി. (ഫുൾടൈം/പാർട്ട് ടൈം) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ യോഗ്യതാ വ്യവസ്ഥകൾ iiitm.ac.in ൽ ഉണ്ട്. അവസാനതീയതി: നവംബർ 15.
Send us your details to know more about your compliance needs.