Let us do the

Kufos: 15 spot admissions (14-07-2025)

So you can give your best WITHOUT CHANGE

കുഫോസ്: 15ന് സ്പോട്ട് അഡ്‌മിഷൻ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എംഎസ്‌സി, എംടെക്, എം ബിഎ പ്രോഗ്രാമുകളിൽ എൻ ആർഐ, സ്പോർട്സ്, വിമുക്‌തഭടർ, ലക്ഷദ്വീപ്, ഭിന്നശേഷി ക്വോട്ടകളിലെ ഒഴിവുകളിലേക്കു 15ന് സ്പോട് അഡ്‌മിഷൻ നടത്തും. പ്രവേശനപരീക്ഷ എഴുതാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in , 0484 2275071


Send us your details to know more about your compliance needs.