So you can give your best WITHOUT CHANGE
കുസാറ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കു സാറ്റ്) വിവിധ ബിരുദ കോഴ്സുകൾക്ക് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്-22) ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഫലം https://admissions.cusat.ac.in/ ൽ ലഭ്യമാണ്. ഫോൺ: 0484 2577100,
Send us your details to know more about your compliance needs.