Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-02-2025)

So you can give your best WITHOUT CHANGE

NTPC: 400 അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് ഒഴിവുകൾ

ന്യൂഡൽഹിയിലുള്ള കേന്ദ് പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഓപ്പറേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 1. വിശദവിവരങ്ങൾ https://careers.ntpc.co.in/recruitment/ എന്ന വെബ്സൈറ്റിൽ ലഭിക്കും.

NIO: 17 സയന്റിസ്‌റ്റ് ഒഴിവുകൾ

ഗോവയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ 17 സയൻ്റിസ്‌റ്റ് ഒഴിവ്. മാർച്ച് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nio.res.in 

CBRI: 20 ഒഴിവുകൾ

റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിൽ 20 ഒഴിവ്. മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cbri.res.in    


Send us your details to know more about your compliance needs.