Let us do the

Life science research in Calicut application till 15 (14-10-2025)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ ലൈഫ് സയൻസ് ഗവേഷണം അപേക്ഷ 15 വരെ

കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ പിഎച്ച്ഡി (എനിടൈം റജിസ്ട്രേഷൻ) പ്രവേശനത്തിന് അപേക്ഷ 15 വരെ. ജെആർഎഫ് വേണം. 9 ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: lifehod@uoc.ac.in 


Send us your details to know more about your compliance needs.