Let us do the

You can apply for the JDC course (18-04-2026)

So you can give your best WITHOUT CHANGE

ജെഡിസി കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള പരിശീലന കേന്ദ്രം/ കോളജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) കോഴ്സിലേക്ക് 18 വൈകിട്ട് 5വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: scu.kerala.gov.in 


Send us your details to know more about your compliance needs.