So you can give your best WITHOUT CHANGE
വ്യോമസേനയിൽ അഗ്നിവീർ: ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 01/2024) സിലക്ഷൻ ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 3000 ലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 17 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://agnipathvayu.cdac.in
ഭാസ്കരാചാര്യ കോളജിൽ 49 അസി. പ്രഫസർ ഒഴിവുകൾ
ഡൽഹിയിലെ ഭാസ്കരാചാര്യ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ 49 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: ബയോമെഡിക്കൽ സയൻസ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സയൻസ്, ഫുഡ് ടെക്നോളജി, ഇൻസ്ട്രമെ ന്റേഷൻ, മൈക്രോബയോളജി, ഫിസിക്സ്, പോളിമർ സയൻസ്, സുവോളജി. കൂടുതൽ വിവരങ്ങൾക്ക്: www.bcas.du.ac.in
Send us your details to know more about your compliance needs.