So you can give your best WITHOUT CHANGE
ചെന്നൈ സമീറിൽ 6 മാസ പെയ്‌ഡ് ഇന്റേൺഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന സമീറിൽ (SAMEER: Society for Applied Microwave Electronics Engineering and Research) 10,000 രൂപ മാസ സ്റ്റൈപെൻഡോടെ 6 മാസത്തെ വർക്- ബേസ്‌ഡ് ലേണിങ് പ്രോഗ്രാമിന് (പെയ്‌ഡ് ഇന്റേൺഷിപ്) 21വരെ ഓൺലൈനായി അപേക്ഷിക്കാം. ഇലക്ട്രോ മാഗ്നറ്റിക്സ്, കമ്യൂണിക്കേഷൻ, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് എന്നിവയിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: https://internship.aicte-india.org
Send us your details to know more about your compliance needs.