Let us do the

Short Term Course for Entrepreneurs at CUSAT -(26-10-2022)

So you can give your best WITHOUT CHANGE

കുസാറ്റിൽ സംരംഭകർക്കായി ഹ്രസ്വകാല കോഴ്സ് 31 വരെ അപേക്ഷിക്കാം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള സെന്റർ ഫോർ റിസർച്ച് എത്തിക് ആൻഡ് പ്രോട്ടോകോൾസ് ആറു മാസക്കാലം പഠന ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ലോ റിലേറ്റിംഗ് ടു സ്റ്റാർട്ടപ്സ് ആൻഡ് ബിസിനസ് എത്തിക്സ് എന്ന പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി 31. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഈ പ്രോഗ്രാം പൂർണമായും ഓൺലൈൻ മോഡിലാണ്. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .https://cusat.ac.in/icrep.php

 


Send us your details to know more about your compliance needs.