So you can give your best WITHOUT CHANGE
എച്ച്ഡിസി പ്രവേശനം: അപേക്ഷ 31 വരെ
സഹകരണ ബാങ്കുകൾ ഉൾപ്പെടെ കോ-ഓപ്പറേറ്റിവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേ രു യ്ക്കുള്ള തസ്തികകളിലെ നിയ മനത്തിന്, സഹായകമാണ് ബിരുദധാരികൾക്കു നേടാവുന്ന 12 മാസത്തെ "ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റ്' (എച്ച്ഡിസി & ബി എം). 13 സഹകരണ പരിശീലന കോളജുകളിൽ പഠനസൗകര്യമുണ്ട് .കൊമേഴ്സ് ബിരുദക്കാർക്കാണ് പകുതി സീറ്റുകൾ. ബാക്കി സീറ്റുകൾ ആർട്സ്/സയൻസ് ബിരുദക്കാർക്കും.
അപേക്ഷാഫീസ് 250 രൂപ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ 300 രൂപ. പട്ടികവിഭാഗം 75 രൂപ. ആകെ കോഴ്സ് ഫീസ് 22,230 രൂപ. ഇതിൽ 12,730 രൂപ തുടക്കത്തിൽ അടയ്ക്കണം. ഇ-മെയിൽ: scukerala@gmail.com, വെബ്: https://scu.kerala.gov.in/.
Send us your details to know more about your compliance needs.