So you can give your best WITHOUT CHANGE
ബിഎഡ് / ആചാര്യ: അപേക്ഷ 15 വരെ നൽകാം
കേരള ഹിന്ദി പ്രചാരസഭയുടെ ദ്വിവത്സര ബിഎഡ് / ആചാര്യ കോഴ്‌സിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. https://keralahindipracharsabha.com/ എന്ന വെബ്സൈറ്റിലും വഴുതക്കാടുള്ള സഭാ ഭവനിൽ നേരിട്ടും അപേക്ഷാ ഫോം ലഭിക്കും. ഫോൺ : 0471 - 2321378, 9446458256.
Send us your details to know more about your compliance needs.
Education