So you can give your best WITHOUT CHANGE
IIT അഗർത്തല: 47 അസി. പ്രഫസർ ഒഴിവുകൾ
ത്രിപുരയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഗർത്തലയിൽ 47 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓഗസ്‌റ്റ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nita.ac.in
NIO: 9 ഒഴിവുകൾ
ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ വിവിധ തസ്തികകളിൽ 9 ഒഴിവ്. സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nio.res.in
Send us your details to know more about your compliance needs.