Let us do the

CBSE Supplementary can be Applied from Tomorrow (31-05-2023)

So you can give your best WITHOUT CHANGE

സി.ബി.എസ്.ഇ. സപ്ലിമെന്ററി നാളെമുതൽ അപേക്ഷിക്കാം

2022-2023 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് സപ്ലിമെന്ററി പരീക്ഷ ജൂലായ് 17 മുതൽ നടത്തും. വ്യാഴാഴ്ചമുതൽ ജൂൺ 15 വരെ വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. തോറ്റവർക്കും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. പത്താംക്ലാസ് വിദ്യാർഥികൾക്ക് രണ്ടു വിഷയങ്ങളിലും പന്ത്രണ്ടാം വിദ്യാർഥികൾക്ക് ഒരു വിഷയത്തിലും സപ്ലിമെന്ററി എഴുതാം. ഇന്ത്യയിലെ വിദ്യാർഥികൾ 300 രൂപയും നേപ്പാളിൽനിന്നുള്ളവർ 1000 രൂപയും മറ്റു രാജ്യങ്ങളിലുള്ള വിദ്യാർഥികൾ 2000 രൂപയും ഒരു വിഷയത്തിന് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://parikshasangam.cbse.gov.in/


Send us your details to know more about your compliance needs.