So you can give your best WITHOUT CHANGE
NALCO: 32 മാനേജർ ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡപ്യൂട്ടി മാനേജർ, സീനിയർ മാനേജർ തസ്തികകളിൽ 32 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 11 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.nalcoindia.com
FSNL: 50 ഒഴിവുകൾ
ഛത്തിസ്‌ഗഡിലെ ഫെറോ സ്ക്രാപ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 50 ഒഴിവ്. ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: www.fsnl.co.in സന്ദർശിക്കുക.
Send us your details to know more about your compliance needs.