So you can give your best WITHOUT CHANGE
യുറേനിയം കോർപറേഷൻ 243 അപ്രന്റിസ് ഒഴിവുകൾ
ജാർഖണ്ഡിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 243 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.uraniumcorp.in
AIIMS: 134 അവസരങ്ങൾ
നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 68 നോൺ ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.aiimsbhopal.edu.in
Send us your details to know more about your compliance needs.