Let us do the

Engineering and Architecture: Mop up option till tomorrow-(18-10-2022)

So you can give your best WITHOUT CHANGE

എൻജിനീയറിങ്, ആർക്കിടെക്ചർ: മോപ് അപ് ഓപ്ഷൻ നാളെ വരെ

സംസ്ഥാന സർക്കാർ /എയ്ഡഡ് എൻജിനീ യറിങ്, ആർക്കിടെക്ചർ കോളജു കളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്മെന്റിലേക്ക് നാളെ രാവിലെ 10 വരെ പുതുതായി ഓപ്ഷൻ നൽകാം. https://www.cee.kerala.gov.in/main.php. വിദ്യാർഥികൾ മുൻഘട്ടങ്ങളിൽ നൽകിയിരുന്ന ഓപ്ഷനുകൾ മോപ് അപ് അലോട്മെന്റിനു പരിഗണിക്കില്ല.


Send us your details to know more about your compliance needs.