Let us do the

MSc and PhD in Neuroscience: Applications open (17-03-2024)

So you can give your best WITHOUT CHANGE

ന്യൂറോസയൻസിൽ എംഎസ്‌സി, പിഎച്ച്ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ന്യൂറോസയൻസിലെ പഠന, ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ (എൻബിആർസി -ഹരിയാണ) ന്യൂറോസയൻസ് എംഎസ്‌സി, പി എച്ച്ഡി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.nbrc.ac.in  (അഡ്‌മിഷൻ ലിങ്ക്) വഴി നൽകാം. അവസാന തീയതി: എംഎസ്സി.-മാർച്ച് 31, പിഎച്ച്ഡി - മേയ് 16. 


Send us your details to know more about your compliance needs.