So you can give your best WITHOUT CHANGE
ബിടെക് ലാറ്ററൽ എൻട്രി പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ ബിടെക് കോഴ്സിലേക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ബിടെക് വർക്കിങ് പ്രൊഫഷണൽ പ്രവേശനത്തിന് താത്പര്യമുള്ളവരും പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടണം. അപേക്ഷ https://lbscentre.kerala.gov.in/ മേയ് 22 വരെ നൽകാം.
Send us your details to know more about your compliance needs.