So you can give your best WITHOUT CHANGE
എഐ & റോബട്ടിക്സ‌് ലാബിൽ ഇൻ്റേൺഷിപ്
ഡിആർഡിഒയുടെ ബെംഗളൂരുവിലെ സെൻ്റർ ഫോർ എഐ ആൻഡ് റോബട്ടിക്സ് ലബോറട്ടറിയിൽ 6 മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ 28 വരെ. കംപ്യൂട്ടർ സയൻസ്, ഐടി, ഇൻഫർമേഷൻ സയൻസ്, എംഎൽ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, അനുബന്ധ വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ബിഇ/ ബിടെക് അവസാന വർഷ വിദ്യാർഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: drdo.gov.in
Send us your details to know more about your compliance needs.
Education