Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-06-2024)

So you can give your best WITHOUT CHANGE

നോർത്ത് ഈസ്റ്റേൺ റെയിൽവേ 1,104 അപ്രന്റിസ് ഒഴിവുകൾ

ഉത്തർപ്രദേശിലെ ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 1,104 ഒഴിവുണ്ട്. യോഗ്യത: പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://ner.indianrailways.gov.in സന്ദർശിക്കുക. അവസാന തീയതി: ജൂലായ് 11.

പവർഗ്രിഡ് കോർപ്പറേഷനിൽ 435 എൻജിനീയർ ട്രെയിനി ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ എൻജിനീയർ ട്രെയിനിയാവാൻ അവസരം. ഗേറ്റ്-2024 സ്റ്റോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. പവർഗ്രിഡിന്റെ സബ്സിഡയറി കമ്പനിയായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യയിലെ (സി.ടി.യു.എൽ.) ഒഴിവുകളിലും ഓൺലൈനായി  അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാനതീയതി: ജൂലായ് 4.

 


Send us your details to know more about your compliance needs.