So you can give your best WITHOUT CHANGE
നിഷ് 15 വരെ നീട്ടിയിരിക്കുന്നു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ ദീർഘിപ്പിച്ചു.വെബ്സൈറ്റ് : http://admissions.nish.ac.in
NIMR: 79 ഒഴിവ്
ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ 79 റഗുലർ ഒഴിവ്. ജൂലൈ 21 വരെ അപേക്ഷിക്കാം. തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ എൻജിനീയറിങ്, എം എൽടി, ലൈഫ് സയൻസസ്, വെറ്ററിനറി സയൻസസ്, ഫാർമക്കോളജി), ടെക്നിഷ്യൻ (ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്), ലബോറട്ടറി അറ്റൻഡന്റ്. യോഗ്യത: പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർ. പ്രായം: 25-30. കൂടുതൽ വിവരങ്ങൾക്ക്: www.nimr.org.in
Send us your details to know more about your compliance needs.