Let us do the

NUALS Vacancy: Application till 26 - 21-07-2022

So you can give your best WITHOUT CHANGE

നുവാൽസ് ഒഴിവ്: അപേക്ഷ 26 വരെ

ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ പഞ്ചവത്സര ബിഎ എൽഎൽബി,എൽഎൽഎം കോഴ്സുകളിൽ ഒഴിവു പ്രതീക്ഷിക്കുന്ന സീറ്റുകളിലേക്ക് 26നു 3 വരെ അപേക്ഷിക്കാം. ക്ലാറ്റ്' റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം. വിശദാംശങ്ങൾക്ക് https://www.nuals.ac.in/


Send us your details to know more about your compliance needs.