Let us do the

Kerala PG Medical Degree/Diploma Admission-(12-08-2022)

So you can give your best WITHOUT CHANGE

കേരളത്തിൽ പി.ജി. മെഡിക്കൽ ഡിഗ്രി/ഡിപ്ലോമ പ്രവേശനം

ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാഡുവേറ്റ് (നീറ്റ്-പി.ജി.) 2022 അടി സ്ഥാനമാക്കി കേരളത്തിലെ പി.ജി. മെഡിക്കൽ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022 ലെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.
 അപേക്ഷ ഓഗസ്റ്റ് 20-ന് രാവിലെ 10നകം https://cee.kerala.gov.in/main.php വഴി നൽകാം. പ്രോസ്പെക്ടസും ഇവിടെ ലഭിക്കും. സർവീസ് അപേക്ഷകർ ഓൺലൈൻ അപേക്ഷ നൽകിയ ശേഷം, പ്രിന്റ് ഔട്ട്, അനുബന്ധരേഖകൾ സഹിതം അവരുടെ വകുപ്പുമേധാവിക്ക് ഓഗസ്റ്റ് 20-ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം.


Send us your details to know more about your compliance needs.