So you can give your best WITHOUT CHANGE
ക്ലിനിക്കൽ ചൈൽഡ് ഡവലപ്‌മെൻ്റ്: അപേക്ഷ 31 വരെ നൽകാം
സംസ്‌ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ 2- വർഷ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് (2023-24) ഈമാസം 16 മുതൽ 31 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.