Let us do the

Fashion Designing & Garment Technology: Applications invited(10-07-2023)

So you can give your best WITHOUT CHANGE

10 കഴിഞ്ഞവർക്ക് ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

പത്താം ക്ലാസ് ജയിച്ചവർക്ക് ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമിലേക്കു - 31 വരെ അപേക്ഷിക്കാം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 42 സർക്കാർ സ്ഥാപനങ്ങളിലും 81 സർക്കാർ- അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലുമാണു പ്രോഗ്രാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gifd 


Send us your details to know more about your compliance needs.