Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-03-2025)

So you can give your best WITHOUT CHANGE

BEL: 32 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ വിവിധ തസ്തികകളിലായി 32 സ്ഥിരനിയമനം. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bel-india.in 

എൻജിനീയേഴ്സ് ഇന്ത്യ: 62 ഒഴിവുകൾ

ന്യൂഡൽഹി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെൻ്റ് ട്രെയിനി അവസരം. കെമിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി 52 ഒഴിവ്. ബന്ധപ്പെട്ട വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദവും ഗേറ്റ് 2025 സ്കോറും അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.engineersindia.com ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.