So you can give your best WITHOUT CHANGE
ജപ്പാനിൽ മാസ്റ്റേഴ്സും പിഎച്ച്‌ഡിയും: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ജപ്പാൻ സർക്കാരിന്റെ മെക്സ്‌റ്റ് (MEXT) ഫെലോഷിപ്പോടെ ജപ്പാനിൽ മാസ്റ്റേഴ്സും പിഎച്ച്ഡിയും ചെയ്യാൻ അവസരം. ന്യൂഡൽഹിയിലുള്ള ജപ്പാൻ എംബസിയിൽ മേയ് 13ന് അകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് സന്ദർശിക്കുക : https://www.in.emb-japan.go.jp/
Send us your details to know more about your compliance needs.