Let us do the

PG Diploma in Media Academy: Application has started (17-04-2024)

So you can give your best WITHOUT CHANGE

മീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാന സർക്കാർ സ്‌ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തു ന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർ ടൈസിങ് എന്നീ പോസ്‌റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് മേയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്‌ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴു0തി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2024 മേയ് 31ന് 28 വയസ്സ് കവിയരുത്. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈൻ ആയിരിക്കും. അപേക്ഷാഫീസ് 300 രൂപ.  കൂടുതൽ വിവരങ്ങൾക്ക്: http://keralamediaacademy.org/ 


Send us your details to know more about your compliance needs.