So you can give your best WITHOUT CHANGE
സിഎസ്ഐആർ - യുജിസി നെറ്റ് അപേക്ഷ 10 വരെ
സർവകലാശാലകളിലും കോളജുകളിലും ശാസ്ത്ര സാങ്കേതിക മേഖലയിലെ ലക്ചറർ / അസിസ്റ്റന്റ് പ്രഫസർ ജോലിക്കും, ജൂനിയർ റിസർച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും അർഹത ലഭിക്കുന്നതിന്, കൗൺസിൽ ഓഫ് സയന്റിഫിക്ക് ഇൻഡസ്ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2022 ജൂൺ പരീക്ഷ, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും.
അപേക്ഷ
https://csirnet.nta.nic.in/ എന്ന വെബ് സൈറ്റിൽ 10ന് വൈകിട്ട് 5 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഓൺലൈനായി 1000 അപേക്ഷാഫീസടയ്ക്കാം. രൂപ പിന്നാക്കവിഭാഗക്കാർ 500 രൂപയും പട്ടിക / ട്രാൻസ്ജെൻഡർ 250 രൂപയും അടച്ചാൽ മതി.ഭിന്നശേഷി വിഭാഗക്കാർ ഫീസടയ്ക്കേണ്ട. ഒരപേക്ഷയേ സമർപ്പിക്കാവൂ.
Send us your details to know more about your compliance needs.