Let us do the

Diploma in Wood Science and Technology: Apply Now (12-09-2025)

So you can give your best WITHOUT CHANGE

വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡിപ്ലോമ: ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ വുഡ് ആൻഡ് പാനൽ പ്രൊഡക്ട്‌സ് ടെക്നോളജീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 36-ാമത് ബാച്ചിലേക്കാണ് (2025-26) പ്രവേശനം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://iwst.icfre.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.


Send us your details to know more about your compliance needs.