So you can give your best WITHOUT CHANGE
WAPCOS: 30 എൻജിനീയർ: ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഹരിയാനയിലെ വാപ്കോസ് ലിമിറ്റഡിൽ എൻജിനീയർ (സിവിൽ) തസ്‌തികയിൽ 30 ഒഴിവ്. റഗുലർ നിയമനം. ജനുവരി 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.wapcos.co.in
സുപ്രീം കോടതിയിൽ 90 റിസർച് അസോഷ്യേറ്റ് ഒഴിവുകൾ
സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം വിശദവിവരങ്ങൾക്ക്: www.sci.gov.in
Send us your details to know more about your compliance needs.