Let us do the

The application deadline has been extended (24-09-2024)

So you can give your best WITHOUT CHANGE

അപേക്ഷാത്തീയതി നീട്ടിയിരിക്കുന്നു

ഒ.ബി.സി. വിഭാഗം വിദ്യാർഥികൾക്ക് വിദേശപഠനം നടത്തുന്നതിനു പിന്നാക്ക വിഭാഗ വികസനവകുപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി.  വിവരങ്ങൾക്ക്: 0479- 2727379 എന്ന നമ്പറിൽ വിളിക്കുക.


Send us your details to know more about your compliance needs.