So you can give your best WITHOUT CHANGE
സിയുഇടി-പിജി:അപേക്ഷ 23 വരെ
കേന്ദ്ര സർവകലാശാലകളിലും മറ്റും പിജി പഠനത്തിനുള്ള ദേശീയ എൻട്രൻസ് പരീക്ഷ സിയുഇടി പിജിക്ക് അപേക്ഷിക്കാനുള്ള സമയം 23നു രാത്രി 11.50 വരെയായി നീട്ടി. 25നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. തിരുത്തലുകൾ ആവശ്യമെങ്കിൽ 28 മുതൽ 30 വരെ നടത്താം. വിവരങ്ങൾക്ക്: exams.nta.nic.in/cuet-pg
Send us your details to know more about your compliance needs.
Education