Let us do the

Applications are invited for Food Production Diploma Programme.(06-07-2022)

So you can give your best WITHOUT CHANGE

ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 1.7.2022-ന് 25 വയസ്സ് കവിഞ്ഞിരിക്കരുത്. പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്.
  • അപേക്ഷാ ഫോറം, വിജ്ഞാപനം എന്നിവ www.ihmctkovalam.ac.in ൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലായ് ആറിന് വൈകീട്ട് അഞ്ചിനകം administration@ihmctkovalam.org യിലേക്ക് അയക്കണം. പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.


Send us your details to know more about your compliance needs.