So you can give your best WITHOUT CHANGE
IIMK: 21 ഒഴിവുകൾ
കോഴിക്കോട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്‌തികകളിൽ 17 ഒഴിവ്. റഗുലർ നിയമനം ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iimk.ac.in
VCC:90 അപ്രൻ്റിസ് ഒഴിവുകൾ
ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ ഗ്രാജേറ്റ്, ടെക്‌നിഷ്യൻ അപ്രന്റിസ് തസ്തികകളിലായി 90 ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 29 ന്. കൂടുതൽ വിവരങ്ങൾക്ക്: www.vssc.gov.in
Send us your details to know more about your compliance needs.
Education