So you can give your best WITHOUT CHANGE
അഗ്രി ബിസിനസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ*
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് - നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റ് (ഐ.സി.എ.ആർ.- എൻ.എ.എ ആർ.എം. -രാജേന്ദ്രനഗർ, ഹൈദരാബാദ്, തെലങ്കാന-500030), എ.ഐ.സി.ടി.ഇ. അംഗീകരിച്ച രണ്ട് വർഷ ഫുൾ ടൈം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (അഗ്രി ബിസിനസ് മാനേജ്മെന്റ്) 2026-28 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ naarm.org.in/pgdmabm/ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education