So you can give your best WITHOUT CHANGE
ക്രാഫ്റ്റ്സ് & ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ അവസരം
കരകൗശല പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ (IICD) 2025 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വിശ്വകർമ യൂണിവേഴ്സിറ്റിയുടെ (VSU) അംഗീകാരമുണ്ട്. ക്രാഫ്റ്റ് ഡിസൈൻ രംഗത്ത് വിവിധ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: https://www.iicd.ac.in/
Send us your details to know more about your compliance needs.
  Education