So you can give your best WITHOUT CHANGE
എൽഎൽ.എം. താത്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു
എൽഎൽ.എമ്മിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. പരാധികൾ ceekinfo.cee@kerala.gov.in ൽ വെള്ളിയാഴ്ച മൂന്നിന് മുമ്പായി നൽകണം.
Send us your details to know more about your compliance needs.