Let us do the

Kuzat Cat: Application till 26 (21-02-2023)

So you can give your best WITHOUT CHANGE

കുസാറ്റ് കാറ്റ്: അപേക്ഷ 26 വരെ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതു പ്രവേശനപ്പരീക്ഷയ്ക്ക് (കാറ്റ്) പിഴയില്ലാതെ ഫെബ്രുവരി 26-ാം തീയതിവരെയും പിഴയോടുകൂടി മാർച്ച് ആറ് വരെയും വെബ്സൈറ്റ് വഴി അപേക്ഷിക്കാം. എം.ടെക്. രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതി ഏപ്രിൽ എട്ട് വരെയും പിഎച്ച്.ഡി., ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഏപ്രിൽ 17 വരെയുമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://admissions.cusat.ac.in/


Send us your details to know more about your compliance needs.