So you can give your best WITHOUT CHANGE
ഡിഎൽഎഡ് കോഴ്സ്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
2023-2025 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഡിഎൽ എഡ്) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാലു സെമസ്റ്ററുകളിലായി രണ്ടുവർഷമാണ് കോഴ്സിന്റെ കാലാവധി. ഹയർസെക്കൻഡറി ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷയോ അതിനു തുല്യമായി സർക്കാർ അംഗീകരിച്ചിട്ടുള്ള കോഴ്സാ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അപേക്ഷിക്കേണ്ട ഫോമിന്റെ നിശ്ചിത മാതൃക www.education.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
Send us your details to know more about your compliance needs.