So you can give your best WITHOUT CHANGE
വൈറോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം
പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.ലൈഫ് സയൻസസ്/ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ഹെൽത്ത് സയൻസസ് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെ പി.ജി.യാണ് അടിസ്ഥാന യോഗ്യത. സി.എസ്.ഐ.ആർ./യു.ജി.സി./ഐ. സി.എം.ആർ./ഡി.ബി.ടി./ബി.ഐ.എൻ.സി. എന്നിവയിലൊന്നിന്റെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ. ആർ.എഫ്.)/ഡി.എസ്.ടി. ഇൻസ്പെയർ ഫെലോഷിപ്പ് ടീച്ചർ ഫെലോഷിപ്പ് ഉണ്ടായിരിക്കണം.പ്രവേശനവിജ്ഞാപനം https://niv.co.in ൽ. സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം. ഇൻറർവ്യൂവിലെ മികവ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
Send us your details to know more about your compliance needs.