So you can give your best WITHOUT CHANGE
കാർഷിക പ്രതിഭകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കേരള കാർഷിക സർവകലാശാലയുടെ 2023- 24 അധ്യയനവർഷത്തെ ബി.എസ്.സി. (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിന് കാർഷിക പ്രതിഭകളായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരു സീറ്റാണ് ഇവർക്കായുള്ളത്. കാർഷികമേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച് സംസ്ഥാനതലത്തിൽ അവാർഡ് നേടിയവരാകണം.
Send us your details to know more about your compliance needs.